KEAM Entrance Exam Result: കീം ഫലം റദ്ദാക്കിയ നടപടി: ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സർക്കാർ

സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.

KEAM Entrance Exam Result: കീം ഫലം റദ്ദാക്കിയ നടപടി: ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സർക്കാർ
Image Credit: Kerala gov | (Photo: Zee news)

About the Author