Kerala Monsoon Alert: സംസ്ഥാനത്ത് മഴ കനക്കും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Kerala Latest Monsoon Alert: കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Kerala Monsoon Alert: സംസ്ഥാനത്ത് മഴ കനക്കും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Image Credit: File photo

About the Author