Kerala Monsoon Alert 2025: സംസ്ഥാനത്ത് മഴ കനക്കുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്

Kerala Latest Weather Report: ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 - 60 കിമീ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

Kerala Monsoon Alert 2025: സംസ്ഥാനത്ത് മഴ കനക്കുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്
Image Credit: File photo

About the Author