Kerala Weather Report: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനം; പ്രത്യേക മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് ഇന്നു മുതൽ ശക്തമായ മഴയ്ക്ക് ശമനം. വരുന്ന 4 ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
Published: Dec 05, 2025, 08:25 AM IST|Updated: Dec 05, 2025, 09:01 AM IST