Onam 2025 Liquor Sale: ഓണത്തിന് 'പൂസായി' മലയാളി; റെക്കോർഡ് മദ്യവിൽപ്പന, 50 കോടിയുടെ വർധന, ഒന്നാം സ്ഥാനത്ത് കരുനാ​ഗപ്പള്ളി ഔട്ലെറ്റ്

Kerala Onam Liquor Sale: ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത് കരുനാ​ഗപ്പള്ളി ഔട്ലെറ്റിൽ നിന്നാണ്. കരുനാ​ഗപ്പള്ളി ഔട്ലെറ്റിൽ നിന്ന് മാത്രം 1.46 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

Onam 2025 Liquor Sale: ഓണത്തിന് 'പൂസായി' മലയാളി; റെക്കോർഡ് മദ്യവിൽപ്പന, 50 കോടിയുടെ വർധന, ഒന്നാം സ്ഥാനത്ത് കരുനാ​ഗപ്പള്ളി ഔട്ലെറ്റ്
Image Credit: Liquor | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More