പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാലക്കാട് നഗരസഭയിൽ മുന്നേറ്റം തുടർന്ന് ബിജെപി. എൻഡിഎ പ്രവർത്തകർ ആഘോഷപ്രകടനങ്ങൾ തുടങ്ങി. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ബിജെപിയാണ് പാലക്കാട് നഗരസഭയിൽ ലീഡ് നേടിയത്. ഷൊർണൂർ നഗരസഭയിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









