Kerala Lottery Result 2025: ഒന്നാം സമ്മാനം 70 ലക്ഷം; അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2025: 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക    

Written by - Zee Malayalam News Desk | Last Updated : Mar 30, 2025, 03:50 PM IST
  • AG 496757 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.
  • ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു നറുക്കെടുപ്പ്.
  • 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില.
Kerala Lottery Result 2025: ഒന്നാം സമ്മാനം 70 ലക്ഷം; അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ AK-695 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AE 422035 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. AG 496757 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു നറുക്കെടുപ്പ്. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

Add Zee News as a Preferred Source

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 ലക്ഷം]

AE 422035 (KOTTAYAM)

സമാശ്വാസ സമ്മാനം (8000 രൂപ)

AA 422035
AB 422035
AC 422035
AD 422035
AF 422035
AG 422035
AH 422035
AJ 422035
AK 422035
AL 422035
AM 422035

രണ്ടാം സമ്മാനം [5 ലക്ഷം]

AG 496757 (GURUVAYOOR)

മൂന്നാം സമ്മാനം [1 ലക്ഷം]

1) AA 489146
2) AB 906710
3) AC 159686
4) AD 262014
5) AE 906452
6) AF 905520
7) AG 545437
8) AH 849180
9) AJ 616760
10) AK 195415
11) AL 484546
12) AM 335948

നാലാം സമ്മാനം [5,000 രൂപ]

0026  0314  0723  1159  2257  2310  2390  2569  5298  6379  6970  7233  7621  8279  8576  9267  9402  9574

അഞ്ചാം സമ്മാനം [2,000 രൂപ)

1861  2739  3519  4018  4324  4701  4973

ആറാം സമ്മാനം [1,000 രൂപ]

0060  0136  0256  1131  1468  2244  2581  2991  3209  3366  3550  3794  4593  5600  6005  7254  7599  7618  7788  7826  9148  9246  9273  9303  9529  9873

ഏഴാം സമ്മാനം[500 രൂപ]

0035  0039  0149  0237  0263  0690  0920  1203  1238  1604  1706  1747  2177  2188  2196  2223  2242  2629  3006  3074  3186  3211  3330  3682  3854  3876  4039  4059  4154  4183  4423  4432  4691  4948  5174  5241  5388  5436  5556  5619  5692  5879  5906  5907  5948  6137  6140  6347  6355  6403  6615  6680  6833  7160  7428  7464  7664  7912  8009  8292  8353  8357  8370  8401  8462  8519  8561  8578  8933  9067  9131  9155

എട്ടാം സമ്മാനം [100 രൂപ‍]

1064  4907  2889  2697  9334  2115  7715  9668  0010  5860  0330  2631  3524  9056  8737  5545  7375  1960  0695  2731  8930  4839  2047  9886  2416  2472  2475  4732  5875  8398  8950  9968  0793  6653  1592  2900  5176  9269  5469  4886  0131  8249  1579  2650  8742  8866  0291  8310  2707  1302  9984  3054  1771  2970  2504  3164  3740  0651  1114  6175  3554  9209  0800  0725  3971  2221  0479  3613  2454  0268  0870  8435  6051  7842  5042  4877  6765  5015  8589  5578  3594  7663  1454  4697  1796  6578  9172  1824

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News