Kerala Lottery Result: 75 ലക്ഷം രൂപ നേടിയതാര്? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result: 40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക 

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 03:45 PM IST
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും
Kerala Lottery Result: 75 ലക്ഷം രൂപ നേടിയതാര്? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-815 (Win Win W-815) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.  WX 368845 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WV 385511 എന്ന ടിക്കറ്റ് നമ്പരിന് രണ്ടാം സമ്മാനം അടിച്ചു. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

Add Zee News as a Preferred Source

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ W-810 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WX 368845 (ERNAKULAM)

സമാശ്വാസ സമ്മാനം (8,000 രൂപ)

WN 368845
WO 368845
WP 368845
WR 368845
WS 368845
WT 368845
WU 368845
WV 368845
WW 368845
WY 368845
WZ 368845

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WV 385511 (KOLLAM)

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

1) WN 279121
2) WO 725008
3) WP 146824
4) WR 944527
5) WS 340769
6) WT 179062
7) WU 975675
8) WV 369835
9) WW 706971
10) WX 877860
11) WY 131842
12) WZ 154086

നാലാം സമ്മാനം (5,000 രൂപ)

1788  3107  3126  3134  3577  3631  3819  3986  4969  5346  5655  5923  7387  7772  7896  7979  9401  9862

അഞ്ചാം സമ്മാനം (2,000 രൂപ)

1763  2819  3029  3636  4183  4917  5336  7590  8497  9762

ആറാം സമ്മാനം (1,000 രൂപ)

0020  0340  0421  1262  1708  2385  3450  5679  5750  7083  7735  8455  8557  9359

ഏഴാം സമ്മാനം (500 രൂപ)

0165  0194  0372  0504  0611  0618  0654  1078  1103  1254  1333  1352  1514  1638  1735  1978  2045  2269  2366  2387  2487  2625  2776  3081  3144  3444  3469  3640  3660  3672  4040  4166  4400  4487  4560  4619  4881  4886  5072  5198  5286  5307  5315  5347  5371  5410  5691  6114  6450  6462  6645  6649  6683  6698  6737  6920  7407  7492  7711  7733  8007  8022  8066  8123  8154  8257  8304  8318  8392  8424  8430  8594  8797  8929  9250  9353  9424  9500  9692  9722  9802  9926

എട്ടാം സമ്മാനം (100 രൂപ)

8866  5832  1240  8884  5656  2995  9333  0518  9828  6630  2818  4968  9399  5525  8466  7381  4943  8564...

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News