Kerala Monsoon Alert: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Kerala Monsoon Latest Alert: ചിലയിടങ്ങളിൽ പ്രളയ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പൊന്നുമില്ല.

Kerala Monsoon Alert: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Image Credit: File photo

About the Author