Kerala Plus Two Result 2025: ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ; റിസൾട്ട് അറിയാൻ ഈ വെബ്സൈറ്റുകൾ

Kerala Plus Two Result Announced: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഹയർ സെക്കണ്ടറി ഫല പ്രഖ്യാപനം നടത്തുക.

Written by - Zee Malayalam News Desk | Last Updated : May 21, 2025, 06:02 PM IST
  • വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക
  • 3.30 മുതൽ പരീക്ഷാഫലം അറിയാൻ സാധിക്കും
Kerala Plus Two Result 2025: ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ; റിസൾട്ട് അറിയാൻ ഈ വെബ്സൈറ്റുകൾ

തിരുവനന്തപുരം: പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തുക. ഫല പ്രഖ്യാപനത്തിന് ശേഷം 3.30 മുതൽ ഫലം അറിയാനാകും. 

ഫലം അറിയാൻ സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ

www.results.hse.kerala.gov.in
www.prd.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in

ഫലം അറിയാനുള്ള മൊബൈൽ ആപ്പുകൾ

SAPHALAM 2025
iExaMS - Kerala
PRD Live

പ്ലസ്ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത് 4,44,707 വിദ്യാർഥികളാണ്. വിഎച്ച്എസ്ഇ രണ്ടാം വർഷം റെ​ഗുലർ പരീക്ഷ എഴുതിയത് 26,178 വിദ്യാർഥികളാണ്. 2025 മാർച്ച് ആറ് മുതൽ 29 വരെയാണ് ഹയർസെക്കണ്ടറി പരീക്ഷകൾ നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News