Kerala Rain Update: മഴ തുടരും, ഒപ്പം അതിശക്തമായ കാറ്റും; ജാ​ഗ്രതാ നിർദ്ദേശം, മത്സ്യബന്ധനത്തിന് വിലക്ക്

കടലാക്രമണ സാധ്യതയുള്ളതിനാൽ ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം.

Kerala Rain Update: മഴ തുടരും, ഒപ്പം അതിശക്തമായ കാറ്റും; ജാ​ഗ്രതാ നിർദ്ദേശം, മത്സ്യബന്ധനത്തിന് വിലക്ക്
Image Credit: Kerala Rain | (Photo: Zee news)

About the Author