Kerala Rain Update: ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Kerala Rain Update: ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Image Credit: Kerala Rain | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More