Kerala Rain Alert: ശമനമില്ലാതെ പേമാരി, കാലവർഷത്തിൽ മുങ്ങി കേരളം; മഴക്കെടുതിയിൽ 5 മരണം, എല്ലാ ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Rain Alert: ശമനമില്ലാതെ പേമാരി, കാലവർഷത്തിൽ മുങ്ങി കേരളം; മഴക്കെടുതിയിൽ 5 മരണം, എല്ലാ ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പ്
Image Credit: Kerala Rain | (Photo: Zee news)

About the Author