Kerala Rain Alert: വീണ്ടും മഴ സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത 5 ദിവസം അതിശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്ക്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ നിർദ്ദേശം.

Kerala Rain Alert: വീണ്ടും മഴ സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത 5 ദിവസം അതിശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്ക്
Image Credit: Kerala Rain | (Photo: Zee news)

About the Author