Kerala Rain Update: മഴയ്ക്ക് താൽക്കാലിക ശമനമോ? അടുത്ത 2 ദിവസം മഴ കുറയുമെന്ന് അറിയിപ്പ്; പ്രത്യേക മുന്നറിയിപ്പില്ല

വരും ദിവസങ്ങളിൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഓണത്തിന് മഴയായിരിക്കുമോ എന്ന ആശങ്കയുമുണ്ട്.

Kerala Rain Update: മഴയ്ക്ക് താൽക്കാലിക ശമനമോ? അടുത്ത 2 ദിവസം മഴ കുറയുമെന്ന് അറിയിപ്പ്; പ്രത്യേക മുന്നറിയിപ്പില്ല
Image Credit: Kerala Rain | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.