Kerala Weather Updates: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala Latest Weather Updates: ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അതായത് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ട് പറഞ്ഞിട്ടുണ്ട്.

Kerala Weather Updates: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More