Kerala Heat Alert: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത; ഇന്ന് സാധാരണയെക്കാൾ 3 °C വരെ ഉയരുമെന്ന് മുന്നറിയിപ്പ്

Kerala Weather Report: പകൽ 11 മുതല്‍ 3 മാണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.

Kerala Heat Alert: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത; ഇന്ന് സാധാരണയെക്കാൾ 3 °C വരെ ഉയരുമെന്ന് മുന്നറിയിപ്പ്
Image Credit: File photo

About the Author