High Temperature Alert: കുടയോ തൊപ്പിയോ എടുത്തോണേ... സംസ്ഥാനത്ത് ചൂട് കൂടും; ഒറ്റപ്പെട്ടയിടങ്ങളിൽ 3 °C വരെ താപനില ഉയരാൻ സാധ്യത

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

High Temperature Alert: കുടയോ തൊപ്പിയോ എടുത്തോണേ... സംസ്ഥാനത്ത് ചൂട് കൂടും; ഒറ്റപ്പെട്ടയിടങ്ങളിൽ 3 °C വരെ താപനില ഉയരാൻ സാധ്യത
Image Credit: imd: Zee News

About the Author