Okkal Seed Farm: രാജ്യത്തെ ആദ്യ സര്‍ട്ടിഫൈഡ് കാര്‍ബണ്‍ സന്തുലിത ഫാമായി ഒക്കല്‍ വിത്തുത്പാദനകേന്ദ്രം

Okkal Seed Farm: ഒക്കല്‍ വിത്തുത്പാദനകേന്ദ്രത്തിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം എന്ന നേട്ടം സംസ്ഥാനതലത്തില്‍ മാത്രമല്ല ദേശീയതലത്തിലും വലിയ പ്രാധാന്യമുള്ളതാണെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ: കെ.പി. സുധീര്‍ പറഞ്ഞു.

Okkal Seed Farm: രാജ്യത്തെ ആദ്യ സര്‍ട്ടിഫൈഡ് കാര്‍ബണ്‍ സന്തുലിത ഫാമായി ഒക്കല്‍ വിത്തുത്പാദനകേന്ദ്രം
Image Credit: Okkal Seed Farm