Director Khalid Rahman Arrest: ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് സംവിധായകരടക്കം മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും

Hybrid Ganja Case: എക്സൈസ് സംഘം പുല‍ർച്ചെ രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് മലയാള സിനിമാ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായത്.

Director Khalid Rahman Arrest: ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് സംവിധായകരടക്കം മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും
Image Credit: Khalid Rahman | Photo: Zee News

About the Author