Krishna Kumar Case: തട്ടിക്കൊണ്ടുപോകൽ കേസ്; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കൃഷ്ണകുമാറും ദിയയും

തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നുമാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാരികൾ പരാതി നൽകിയിരുന്നത്.

Krishna Kumar Case: തട്ടിക്കൊണ്ടുപോകൽ കേസ്; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കൃഷ്ണകുമാറും ദിയയും
Image Credit: krishna kumar | (Photo: Zee news)

About the Author