ബിഡിജെഎസുമായി യാതൊരു സഖ്യത്തിനുമില്ല; നിലപാടില്‍ ഉറച്ച് കോടിയേരി

ബി.ഡി.ജെ.എസുമായി സിപിഎം യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു‍.ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ ഉണ്ടായ അത്തരമൊരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരുകാലത്തും സഹകരിക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

Last Updated : Oct 6, 2017, 11:51 AM IST
ബിഡിജെഎസുമായി യാതൊരു സഖ്യത്തിനുമില്ല; നിലപാടില്‍ ഉറച്ച് കോടിയേരി

തിരുവനന്തപുരം: ബി.ഡി.ജെ.എസുമായി സിപിഎം യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു‍.ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ ഉണ്ടായ അത്തരമൊരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരുകാലത്തും സഹകരിക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

ജനരക്ഷാ യാത്രയോടെ ആര്‍.എസ്.എസിന്റെ തനിനിറം പുറത്തായെന്ന് അദ്ദേഹം പറഞ്ഞു. എത്രയും വേഗം ബി.ഡി.ജെ.എസ് പിരിച്ചു വിടണമെന്നും പ്രവര്‍ത്തകര്‍ എസ്.എന്‍.ഡി.പിയിലേയ്ക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ കുറിച്ച്‌ സിപിഎമ്മിന് യാതൊരു പേടിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി

Trending News