Kozhikode Medical College Smoke Fire Accident: സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; ആരോ​ഗ്യമന്ത്രിയുടെ സന്ദർശനത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan: ആരോ​ഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലേക്ക് പോയിട്ടുണ്ടെന്നും അവരുടെ സന്ദർശനത്തിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kozhikode Medical College Smoke Fire Accident: സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; ആരോ​ഗ്യമന്ത്രിയുടെ സന്ദർശനത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
Image Credit: Pinarayi Vijayan | Photo: Zee News

About the Author