KSRTC Free Service: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം പുന:പരിശോധിക്കണം; ആവശ്യവുമായി ആൾകേരള ബസ് ഓപ്പറേറ്റേഴ്സ് ഓർ​ഗനൈസേഷൻ

KSRTC Free Service For Woman In Kerala: യുഡിഎഫ് തീരുമാനം ഏകപക്ഷീയമാണെന്നും ഇത് പൊതുഗതാഗത സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഉടമകളുടെ പക്ഷം.

KSRTC Free Service: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം പുന:പരിശോധിക്കണം; ആവശ്യവുമായി ആൾകേരള ബസ് ഓപ്പറേറ്റേഴ്സ് ഓർ​ഗനൈസേഷൻ
Image Credit: KSRTC | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.