KSRTC Free travel for women: ചെയ്യുന്നത് മാത്രം പറയുന്ന വിഡി സതീശൻ! കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ വാക്കുമാറിയോ

KSRTC Free travel for women: എല്ലാ കെഎസ്ആർടിസി ബസ്സുകളിലും സൌജന്യ യാത്ര എന്ന വാഗ്ദാനം നൽകിയിട്ടില്ല എന്ന് വിഡി സതീശനും സർക്കാരിനും പറയാവുന്നതാണ്. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര എന്നതായിരുന്നു വാഗ്ദാനം.

KSRTC Free travel for women: ചെയ്യുന്നത് മാത്രം പറയുന്ന വിഡി സതീശൻ! കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ വാക്കുമാറിയോ
Image Credit: VD Satheesan KSRTC Free travel for Women

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com