Rahul Mamkootathil: 'നിയമം നിയമത്തിൻ്റെ വഴിക്ക് പോകും' സണ്ണി ജോസഫ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകിപ്പിക്കാൻ കെപിസിസി നേതൃത്വം

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകിപ്പിച്ച് കെപിസിസി നേതൃത്വം.

Rahul Mamkootathil: 'നിയമം നിയമത്തിൻ്റെ വഴിക്ക് പോകും' സണ്ണി ജോസഫ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകിപ്പിക്കാൻ കെപിസിസി നേതൃത്വം
Image Credit: Sunny Joseph , Rahul Mamkootathil |Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More