തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ വൈകിട്ട് രണ്ട് മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്.

Kerala vishu bumper lottery seventh prize: ഏഴാം സമ്മാനം 1000 രൂപ 54 പേർക്ക് (അവസാന നാല് അക്കങ്ങൾ)
0252 0270 0367 0508 0593 0800 0905 1045 1211 1378 1613 1827 1852 1950 2087 2100 2425 2464 2860 3118 3185 3327 3448 3876 3982 4108 4234 4326 4477 4640 5076 5140 5330 5636 6137 6788 6886 7000 7099 7148 8094 8121 8607 8808 8985 9207 9291 9444 9599 9648 9720 9751 9841 9978
Kerala vishu bumper lottery sixth prize: ആറാം സമ്മാനം 2000 രൂപ 36 പേർക്ക് (അവസാന നാല് അക്കങ്ങൾ)
0265 0424 0663 1372 1428 1448 1841 2626 2750 3027 3435 4213 4414 4452 4531 4898 5922 6564 6597 6765 7007 7185 7246 7511 7628 7657 7948 8233 8381 8500 8571 8740 9426 9491 9693 9757
Kerala vishu bumper lottery fifth prize: അഞ്ചാം സമ്മാനം 5000 രൂപ വീതം 36 പേർക്ക് (അവസാന നാല് അക്കങ്ങൾ)
0158 0799 0875 0879 0914 1195 1712 2015 2631 2765 3223 3281 3371 3695 4063 4080 4224 4555 4619 4646 4700 5471 5890 6021 6100 6572 7145 7458 7635 7797 8585 8712 9434 9641 9898 9993
Kerala vishu bumper lottery fourth prize: നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറ് പേർക്ക്
1) VA 178873
2) VB 838177
3) VC 595067
4) VD 795879
5) VE 395927
6) VG 436026
Kerala vishu bumper lottery Consolation Prize: സമാശ്വാസ സമ്മാനം ഒരു ലക്ഷം വീതം അഞ്ച് പേർക്ക്
VA 204266
VB 204266
VC 204266
VE 204266
VG 204266
Kerala vishu bumper lottery third prize: മൂന്നാം സമ്മാനം 10 ലക്ഷം രൂപ ആറ് പേർക്ക്.
1) VA 223942
2) VB 207548
3) VC 518987
4) VD 682300
5) VE 825451
6) VG 273186
Kerala vishu bumper lottery first prize Palakkad: പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പാലക്കാട്ടെ ലോട്ടറി ഏജൻറ് ജസ്വന്ത് ആണ് ടിക്കറ്റ് വിറ്റത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റുപോയതും പാലക്കാട് ജില്ലയിൽ നിന്നാണ്.
Kerala vishu bumper lottery second prize: രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക്.
VA 699731
VB 207068
VC 263289
VD 277650
VE 758876
VG 203046
Kerala vishu bumper lottery first prize winner: വിഷു ബംപർ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം VD- 204266 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ജസ്വന്ത് ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
Kerala vishu bumper lottery result announcement: കേരള ലോട്ടറി വകുപ്പ് പുറത്തിറക്കിയ വിഷു ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് അൽപ്പസമയത്തിനകം തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിക്കുക.
Kerala vishu bumper lottery result winners: വിഷു ബംപർ ലോട്ടറി ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 12 കോടി രൂപയാണ് ലഭിക്കുക. എന്നാൽ ഈ തുക മുഴുവൻ ഇവർക്ക് ലഭിക്കില്ല. നികുതി, ലോട്ടറി ഏജന്റിന്റെ കമ്മീഷൻ എന്നിവ ഈടാക്കിയ ശേഷം ബാക്കി തുകയാണ് ലഭിക്കുക. ഏജന്റിന്റെ കമ്മീഷൻ സമ്മാനത്തുകയുടെ 10 ശതമാനം ആണ്. 12 കോടി രൂപയുടെ 10 ശതമാനം എന്നുപറയുമ്പോൾ 1.2 കോടി രൂപ ഏജന്റിന് കമ്മീഷനായി പോകും. ഇത് കുറച്ച് 10.8 കോടി രൂപ ലഭിക്കും. ഈ തുകയ്ക്ക് സമ്മാന ജേതാവ് നികുതി നൽകണം.
Kerala vishu bumper lottery prize list: മൂന്നാം സമ്മാനം ആറ് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം ആറ് പേർക്ക് അഞ്ച് ലക്ഷം രൂപ വീതമാണ്. അഞ്ചാം സമ്മാനം 5000 രൂപയാണ്. ആറാം സമ്മാനം 2000 രൂപയും ഏഴാം സമ്മാനം 1000 രൂപയും എട്ടാം സമ്മാനം 500 രൂപയും ഒമ്പതാം സമ്മാനം 300 രൂപയും ആണ്.
Kerala vishu bumper lottery prize details: ആറ് പരമ്പരകളിലായി VA, VB, VC, VD, VE, VG എന്നീ സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം 12 കോടി രൂപയും രണ്ടാം സമ്മാനം ആറ് സീരീസുകളിലായി ആറ് പേർക്ക് ഒരു കോടി രൂപ വീതവുമാണ്.
Kerala vishu bumper lottery price: കേരള വിഷു ബംപർ ലോട്ടറിക്ക് 300 രൂപയാണ് വില. ഇതുവരെ നാൽപ്പത് ലക്ഷത്തിലേറെ ടിക്കറ്റുകളുടെ വിൽപ്പന നടന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ഒന്നാം സ്ഥാനത്തും തിരുവനന്തപുരം, തൃശൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തുമാണ്.
Kerala vishu bumper lottery prize money: 10 സമ്മാനങ്ങളാണ് വിഷു ബംപർ ലോട്ടറിയിലൂടെ ഭാഗ്യാന്വേഷികൾക്ക് ലഭിക്കുന്നത്. സമാശ്വാസ സമ്മാനം ഉൾപ്പെടെയാണ് 10 സമ്മാനങ്ങൾ ലഭിക്കുക. ആകെ 48.59 കോടി രൂപയാണ് ഭാഗ്യശാലികൾക്കായി ലഭിക്കുക.
Kerala vishu bumper ticket: പാലക്കാടാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഒമ്പത് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് പാലക്കാട് വിറ്റിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളാണ് ടിക്കറ്റ് വിൽപ്പനയിൽ രണ്ടും മൂന്നും സ്ഥാനത്ത്.
Vishu bumper lottery result today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ വിഷു ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ലോട്ടറിയുടെ നാൽപ്പത് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിൽപ്പന നടത്തിയത്. ഇത്തവണ അച്ചടിച്ച 45 ലക്ഷത്തിൽ അധികം ടിക്കറ്റുകളിൽ 43 ലക്ഷത്തോളം ടിക്കറ്റുകൾ വിപണിയിൽ എത്തിയെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിച്ചു.