മലയാളി നഴ്സ് ഡല്‍ഹിയില്‍ മരിച്ച നിലയില്‍

മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോതമംഗലം സ്വദേശി ജിത്തു വര്‍ഗ്ഗീസാണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന അവര്‍ ഞ്ചാബി ബാഗിലുള്ള മഹാരാജ അഗ്രസന്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു. 

Last Updated : Oct 4, 2017, 05:03 PM IST
മലയാളി നഴ്സ് ഡല്‍ഹിയില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോതമംഗലം സ്വദേശി ജിത്തു വര്‍ഗ്ഗീസാണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന അവര്‍ ഞ്ചാബി ബാഗിലുള്ള മഹാരാജ അഗ്രസന്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു. 

വീട്ടിലെ ശുചിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ജിത്തുവിനെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Trending News