Wild Elephant Attack Death: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു

വിജയയെ ​ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Wild Elephant Attack Death: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു
Image Credit: elephant attack | (Photo: Zee news)

About the Author