Spirit Seized: മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട, ചരക്ക് ലോറിയിൽ നിന്ന് 20000 ലിറ്റർ സ്പിരിറ്റ് പിടികൂടി; ഡ്രൈവറും ക്ലീനറും പിടിയില്‍

Spirit Hunt In Malappuram: കർണാടകയിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. ലോറിയുടെ ഡ്രൈവറേയും ക്ലീനറേയും പോലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 08:01 PM IST
  • 20,000 ലിറ്ററിലധികം സ്പിരിറ്റ് ആണ് പിടികൂടിയത്
  • തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
Spirit Seized: മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട, ചരക്ക് ലോറിയിൽ നിന്ന് 20000 ലിറ്റർ സ്പിരിറ്റ് പിടികൂടി; ഡ്രൈവറും ക്ലീനറും പിടിയില്‍

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 20,000 ലിറ്ററിലധികം സ്പിരിറ്റ് ആണ് പിടികൂടിയത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്ക്വാഡാണ് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്. കർണാടകയിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. ലോറിയുടെ ഡ്രൈവറേയും ക്ലീനറേയും പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News