Accident Death: മണ്ണുമാന്തിയന്ത്രം മറിഞ്ഞ് അപകടം; പത്തനംതിട്ടയിൽ യുവാവിന് ദാരുണാന്ത്യം

മണ്ണുമാന്തിയന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും അതിനിടയിൽ അകപ്പെട്ട യുവാവിന് ജീവൻ നഷ്ടപ്പെടുകയുമായിരുന്നു.

Accident Death: മണ്ണുമാന്തിയന്ത്രം മറിഞ്ഞ് അപകടം; പത്തനംതിട്ടയിൽ യുവാവിന് ദാരുണാന്ത്യം
Image Credit: Death: Zee News

About the Author