Minister V Sivankutty: 'കലയോടുള്ള നീതിയല്ല, സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം'; ദ കേരള സ്റ്റോറിക്ക് പുരസ്കാരം ലഭിച്ചതിൽ മന്ത്രി വി. ശിവൻകുട്ടി

‌അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്കാണ് ദേശീയ അം​ഗീകാരം നൽകിയിരിക്കുന്നതെന്ന് മന്ത്രി.

Minister V Sivankutty: 'കലയോടുള്ള നീതിയല്ല, സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം'; ദ കേരള സ്റ്റോറിക്ക് പുരസ്കാരം ലഭിച്ചതിൽ മന്ത്രി വി. ശിവൻകുട്ടി
Image Credit: Minister V Sivankutty | (Photo: Zee news)

About the Author