Labour law: തൊഴിൽ നിയമം പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി

വിവാദ ലേബർ കോഡ് നിയമം പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം. ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം ചേർന്ന് ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Labour law: തൊഴിൽ നിയമം പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി
Image Credit: V Sivankutty | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More

Trending

  • News
  • Photos
  • Videos