Ministers at Rajbhavan: ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ച് മന്ത്രിമാർ; ഓണം ഘോഷയാത്രയ്ക്കും ക്ഷണം

സർക്കാരും ​ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുന്നതിനാൽ ഓണാഘോഷ പരിപാടികൾക്ക് ​ഗവർണറെ വിളിക്കില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Ministers at Rajbhavan: ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ച് മന്ത്രിമാർ; ഓണം ഘോഷയാത്രയ്ക്കും ക്ഷണം
Image Credit: rajbhavan | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.