Mock Drill Kerala: 4.02നും 4.29നും ഇടയിൽ എല്ലാ സ്ഥലത്തും മോക്ക് ഡ്രിൽ നടത്തും; സൈറൺ മൂന്ന് പ്രാവശ്യം 30 സെക്കന്റ്, നടപടികൾ ഇങ്ങനെ

Mock Drill Kerala All Districts: വൈകുന്നേരം നാല് മണിക്ക് മോക്ക് ഡ്രിൽ ആരംഭിക്കും. നാല് മണി മുതൽ 30 സെക്കൻഡ് അലർട്ട് സൈറൺ മൂന്ന് തവണ മുഴങ്ങും.

Mock Drill Kerala: 4.02നും 4.29നും ഇടയിൽ എല്ലാ സ്ഥലത്തും മോക്ക് ഡ്രിൽ നടത്തും; സൈറൺ മൂന്ന് പ്രാവശ്യം 30 സെക്കന്റ്, നടപടികൾ ഇങ്ങനെ
Image Credit: Mock Drill Kerala | Photo: Zee News

About the Author