MSC Elsa 3 Ship Wreck: എൽസ 3 കപ്പൽ അപകടം; കേസെടുത്ത് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ്, ഒന്നാം പ്രതി കപ്പൽ ഉടമ

കേസെടുക്കേണ്ടെന്ന സർക്കാരിന്റെ നിലപാടിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇപ്പോൾ നടപടി.

MSC Elsa 3 Ship Wreck: എൽസ 3 കപ്പൽ അപകടം; കേസെടുത്ത് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ്, ഒന്നാം പ്രതി കപ്പൽ ഉടമ
Image Credit: shipwreck | (Photo: Zee news)

About the Author