MSC Elsa 3 Shipwreck: കേരളം ചോദിച്ചത് 9,531 കോടി! അത്രയും പറ്റില്ലെന്ന് കപ്പല്‍ കമ്പനി... എംഎസ് സിയുടെ മറ്റൊരു കപ്പല്‍ അറസ്റ്റില്‍ തുടരും

MSC Elsa 3 Shipwreck: പാരിസ്ഥിതിക നാശവും മത്സ്യബന്ധന മേഖലയിലെ നഷ്ടവും അടക്കം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

MSC Elsa 3 Shipwreck: കേരളം ചോദിച്ചത് 9,531 കോടി! അത്രയും പറ്റില്ലെന്ന് കപ്പല്‍ കമ്പനി... എംഎസ് സിയുടെ മറ്റൊരു കപ്പല്‍ അറസ്റ്റില്‍ തുടരും
Image Credit: MSC Elsa 3

About the Author