Wayanad Heavy Rain: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, വില്ലേജ് ഓഫീസറെ തടഞ്ഞു, ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

Mundakkai Chooralmala Heavy Rain: സ്ഥലത്തെത്തിയ പോലീസ്, ഫയർഫോഴ്സ് സംഘത്തേയും നാട്ടുകാർ തടഞ്ഞു.

Wayanad Heavy Rain: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ കനത്തമഴ;  പ്രതിഷേധവുമായി നാട്ടുകാർ, വില്ലേജ് ഓഫീസറെ തടഞ്ഞു, ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്
Image Credit: Wayanad | Photo: Zee News

About the Author