Munnar Railway: ഒരിക്കല്‍ ഒലിച്ചുപോയ റെയില്‍വേ സ്‌റ്റേഷന്‍.... ഇടുക്കിയില്‍ വീണ്ടും തീവണ്ടിയെത്തുമ്പോള്‍, ഓർമകൾ!

Munnar Railway: 1924 ലെ മഹാപ്രളയത്തിൽ ആയിരുന്നു മൂന്നാറിലെ റെയിൽവേ സ്റ്റേഷനും റെയിൽപാതയും റെയിൽവേ പാലങ്ങളും എല്ലാം ഒലിച്ചുപോയത്.

Munnar Railway: ഒരിക്കല്‍ ഒലിച്ചുപോയ റെയില്‍വേ സ്‌റ്റേഷന്‍.... ഇടുക്കിയില്‍ വീണ്ടും തീവണ്ടിയെത്തുമ്പോള്‍, ഓർമകൾ!
Image Credit: Munnar Railway File Pic