NIA Raid: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേർ കസ്റ്റഡിയിൽ

കൊച്ചി എൻഐഎ നടത്തിയ റെയ്ഡിൽ 4 പേരെ കസ്റ്റഡിയിലെടുത്തു. പുലർച്ചെ 3 മണിയോടെയാണ് എൻഐഎ റെയ്ഡ് നടത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Apr 4, 2025, 08:39 AM IST
  • പുലർച്ചെ 3 മണിയോടെയായിരുന്നു റെയ്ഡ്.
  • അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്.
  • റെയ്ഡിന് പിന്നാലെ നാല് പേരെ കസ്റ്റഡിയിലെടുത്തു.
NIA Raid: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേർ കസ്റ്റഡിയിൽ

മലപ്പുറം: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പുലർച്ചെ 3 മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് കൊച്ചി എൻഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിന് പിന്നാലെ നാല് പേരെ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പഴയടത്ത് ഷംനാദിൻ്റെ വീട്ടിലും റെയ്ഡ് നടത്തി. എന്നാൽ റെയ്ഡ് നടക്കുന്ന സമയത്ത് ഷംനാദ് വീട്ടിൽ ഉണ്ടായിരുന്നില്ല. 

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News