Nimisha Priya Death Sentence: നിമിഷ പ്രിയയുടെ വധശിക്ഷ തിയതി അറിയിച്ചു; സന്ദേശം വന്നതായി നിമിഷപ്രിയയുടെ ഭർത്താവ്

Nimisha Priya Death Sentence In Yemen: കേരള ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ടതായും കാര്യങ്ങൾ വിശദീകരിച്ചതായും നിമിഷ പ്രിയയുടെ ഭർത്താവ് ടോമി വിശദീകരിച്ചു.

Nimisha Priya Death Sentence: നിമിഷ പ്രിയയുടെ വധശിക്ഷ തിയതി അറിയിച്ചു; സന്ദേശം വന്നതായി നിമിഷപ്രിയയുടെ ഭർത്താവ്
Image Credit: Nimisha Priya | Photo: Zee News

About the Author