Nipah Virus Kerala: കേരളത്തിൽ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോ​ഗം സ്ഥിരീകരിച്ചു, ഫലം പോസിറ്റീവ്

Nipah Confirmed In Kerala: പാലക്കാട് സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയി.

Nipah Virus Kerala: കേരളത്തിൽ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോ​ഗം സ്ഥിരീകരിച്ചു, ഫലം പോസിറ്റീവ്
Image Credit: Nipah | Photo: Zee News

About the Author