Nipah In Kerala: സംസ്ഥാനത്ത് വീണ്ടും നിപ? പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം

Nipah Detected In Kerala: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് നാട്ടുകൽ സ്വദേശിനിക്കാണ് നിപ ബാധിച്ചതായി സംശയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2025, 06:03 PM IST
  • പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോ​ഗബാധ സ്ഥിരീകരിച്ചതായാണ് വിവരം
  • കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു
Nipah In Kerala: സംസ്ഥാനത്ത് വീണ്ടും നിപ? പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം

പാലക്കാട്: കേരളത്തിൽ വീണ്ടും നിപ ബാധയെന്ന് സംശയം. സംസ്ഥാനത്ത് 38കാരിക്കാണ് രോ​ഗം ബാധിച്ചതായി സംശയിക്കുന്നത്. പാലക്കാട് നാട്ടുകൽ സ്വദേശിനി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോ​ഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു. (Updating...)

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News