Nipah Symptoms: നിപ ലക്ഷണങ്ങൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി ചികിത്സയിൽ; സ്രവം പരിശോധനയ്ക്ക് അയച്ചു

Nipah Symptoms In Women: 40 വയസുകാരിയായ ഇവരെ ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റി. യുവതിയുടെ ആരോ​ഗ്യ നില ​ഗുരുതരമാണെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Apr 5, 2025, 07:06 AM IST
  • യുവതി ഒരാഴ്ച മുൻപ് കോട്ടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
  • പിന്നീട് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
  • തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ആശുപത്രിയിലേക്ക് മാറ്റിയത്
Nipah Symptoms: നിപ ലക്ഷണങ്ങൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി ചികിത്സയിൽ; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സയിൽ. മലപ്പുറം സ്വദേശിയാണ് ചികിത്സയിലുള്ളത്.

Add Zee News as a Preferred Source

40 വയസുകാരിയായ ഇവരെ ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റി. യുവതിയുടെ ആരോ​ഗ്യ നില ​ഗുരുതരമാണെന്നാണ് സൂചന. സ്രവം പരിശോധനയ്ക്കായി അയച്ചു.

ശനിയാഴ്ച പരിശോധനാ ഫലം ലഭിക്കും. യുവതി ഒരാഴ്ച മുൻപ് കോട്ടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News