Wasp Attack: ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ കടന്നൽ ആക്രമണം; ഒരു മരണം

കടന്നൽ ആക്രമണത്തിൽ 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ വയനാട്ടിലെയും കോഴിക്കോട്ടെയും ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 2, 2025, 10:54 PM IST
  • പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ നിന്നും ​ഗൂഡല്ലൂരിൽ എത്തിയ സംഘത്തിന് നേരെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.
  • പരിക്കേറ്റ ഒരാൾ വയനാട്ടിലെ ആശുപത്രിയിലും, മറ്റൊരാൾ കോഴിക്കോട്ടെ ആശുപത്രിയിലും ചികിത്സയിലാണ്.
Wasp Attack: ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ കടന്നൽ ആക്രമണം; ഒരു മരണം

ഗൂഡല്ലൂര്‍: നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെയുണ്ടായ കടന്നൽ ആക്രമണത്തിൽ ഒരു മരണം. ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ നിന്നും ​ഗൂഡല്ലൂരിൽ എത്തിയ സംഘത്തിന് നേരെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരാൾ വയനാട്ടിലെ ആശുപത്രിയിലും,  മറ്റൊരാൾ കോഴിക്കോട്ടെ ആശുപത്രിയിലും ചികിത്സയിലാണ്. 

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News