Operation Numkhor Updates: ഓപ്പറേഷന്‍ നുംഖൂർ: പിടിച്ചെടുത്തത് 36 വാഹനങ്ങൾ; പിഴ അടച്ച് കേസ് തീര്‍ക്കാനാകില്ല, ദുൽഖറിനടക്കം നോട്ടീസ് നൽകും

ദുൽഖറിന്റെ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ ഇവയിൽ ഒന്ന് മാത്രമാണ് കസ്റ്റംസ് യാര്‍ഡിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

Operation Numkhor Updates: ഓപ്പറേഷന്‍ നുംഖൂർ: പിടിച്ചെടുത്തത് 36 വാഹനങ്ങൾ; പിഴ അടച്ച് കേസ് തീര്‍ക്കാനാകില്ല, ദുൽഖറിനടക്കം നോട്ടീസ് നൽകും
Image Credit: operation numkhor | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More