പാലക്കാട്: പാലക്കാട് പുല്ലൻചാത്തന്നൂരിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം. ഒൻപതാം ക്ലാസ് വിദ്യാർഥി അർജുൻ (14) ആണ് മരിച്ചത്. അർജുന്റെ മരണത്തിൽ അധ്യാപികക്കെതിരെ പ്രതിഷേധം. അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപണം. പ്രിൻസിപ്പളിനെ ഉപരോധിക്കാൻ കെ എസ് യു.









