)
പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയുമായ് സ്കൂൾ മാനേജ്മെൻ്റ്. ക്ലാസ് ടീച്ചർ ആശ, പ്രധാന അധ്യാപിക ലിസി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്ലാസ് ടീച്ചർക്കെതിരെ കുടുംബം അടക്കം രംഗത്തെത്തി. ഡിഇഒ യുടെ നിർദ്ദേശപ്രകാരമാണ് നടപടി. കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ നാല് ദിവസത്തേക്ക് അടച്ചിടും.
പാലക്കാട് പല്ലൻചാത്തന്നൂരിൽ പതിനാലുകാരനായ അർജുനൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം വർധിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.