Sharon Raj Murder Case: പാറശ്ശാല ഷാരോൺ കൊലക്കേസിൽ വിധി നാളെ; കാമുകിയും അമ്മയും അടക്കം പ്രതികൾ!

Sharon Raj Murder Case Verdict Tomorrow: ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോഴാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊടുത്ത് ഷാരോണിനെ കൊലപ്പെടുത്തിയത്.

Sharon Raj Murder Case: പാറശ്ശാല ഷാരോൺ കൊലക്കേസിൽ വിധി നാളെ; കാമുകിയും അമ്മയും അടക്കം പ്രതികൾ!
Image Credit: File photo

About the Author