Pathanamthitta News: പത്തനംതിട്ടയിലെ സർക്കാര്‍ സ്കൂളിലെ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

ബെജി മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക ഇയാൾക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം ഉയർത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2025, 03:59 PM IST
  • അപകീർത്തി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക ബെജിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
  • ഇതിന് പിന്നാലെ ബെജിയെ പോലീസ് വിളിപ്പിച്ചിരുന്നു.
  • അതിന് ശേഷമാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Pathanamthitta News: പത്തനംതിട്ടയിലെ സർക്കാര്‍ സ്കൂളിലെ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അപകീർത്തി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക ബെജിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ബെജിയെ പോലീസ് വിളിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News